വെള്ളമുണ്ട: കട്ടയാട് നെടുംകുഴി അമ്മാളുഅമ്മ (98 ) നിര്യാതയായി. മക്കൾ: വേലായുധൻ, സുമതി, സുരേന്ദ്രൻ, ഉണ്ണികൃഷ്ണൻ പടിഞ്ഞാറത്തറ (ബാണാസുര സാഗർ ജീവനക്കാരൻ), സുകുമാരൻ, ജയരാജൻ (തവിഞ്ഞാൽ പഞ്ചായത്ത് സെക്രട്ടറി), അംബുജം (അധ്യാപിക പടിഞ്ഞാറത്തറ ഹൈസ്കൂൾ), പരേതനായ ഭാസ്കരൻ. മരുമക്കൾ: പുഷ്പ, ലീല, ഇന്ദിര, ദീപ, നാരായണൻ, സനൽകുമാർ (അധ്യാപകൻ പനമരം ഹൈസ്കൂൾ).