വെട്ടത്തൂർ: ഹൈസ്കൂളിന് സമീപം പരേതനായ തച്ചമ്പറ്റ മുഹമ്മദ് എന്ന ബാപ്പു ഹാജിയുടെ ഭാര്യ കാവണ്ണയിൽ നഫീസ ഹജ്ജുമ്മ (81) നിര്യാതയായി. മക്കൾ: പരേതയായ സക്കീന, അബ്ദുല്ല എന്ന മാനു, മൈമൂന, ഫാത്തിമക്കുട്ടി, സുലൈഖ, റഫീഖ് (അബൂദബി). മരുമക്കൾ: ഉസ്മാൻ (മേലാറ്റൂർ), ബഷീറാബി (മേലേഅരിപ്ര), ഉമ്മർ (പാലക്കാഴി), പരേതനായ അബൂബക്കർ (അലനല്ലൂർ), യൂസുഫ് (പുത്തനഴി), ബസ്മ (കൊണ്ടിപറമ്പ്).