കരുവാരകുണ്ട്: ഖാൻഖാഹിന് സമീപം പരേതനായ പൊറ്റയിൽ കുഞ്ഞാറ ഹാജിയുടെ ഭാര്യ നഫീസ (83) നിര്യാതയായി. മക്കൾ: റഊഫ് പൊറ്റയിൽ (എസ്.ടി.യു വണ്ടൂർ മണ്ഡലം ജനറൽ സെക്രട്ടറി), ജലാലുദ്ദീൻ (മാലദ്വീപ് ആരോഗ്യ മന്ത്രാലയം), അനീസുദ്ദീൻ, സാറ, ഖമർ ലൈല, ഉമ്മുസൽമ, റംലത്ത്, റൈഹാനത്ത്, സഹലത്തുന്നിസ. മരുമക്കൾ: മുഹമ്മദലി (മരുതിങ്ങൽ), അബൂബക്കർ (ഉച്ചാരക്കടവ്), ചേക്കുണ്ണി (ഉച്ചാരക്കടവ്), അബ്ദുൽ ജബ്ബാർ (റിട്ട. അധ്യാപകൻ നിലമ്പൂർ), ബഷീർ (തുവ്വൂർ), സലീന (പാണ്ടിക്കാട്), ഷഫ്ന (മങ്കട), നാജിയ (കേരള എസ്റ്റേറ്റ്), പരേതനായ മൂസ (പുൽവെട്ട).