കൂട്ടിലങ്ങാടി: കടുകൂരിലെ പരേതനായ പാലേൻപടിയൻ കടുകൂർ മുഹമ്മദിന്റെ ഭാര്യ കുറുപ്പത്ത് നഫീസ ഹജ്ജുമ്മ(80) നിര്യാതയായി. മക്കൾ: അസൈനാർ, അബ്ദുസമദ്, ഇബ്രാഹീം, അബ്ദുൽ അസീസ്, അലവി, മുസ്തഫ, അബ്ദുൽ കരീം (മൂവരും സൗദി), സീനത്ത്, നസീമ. മരുമക്കൾ: അബ്ദുൽ അസീസ് (ഉന്നംതല), നൗഷാദ് (കരിഞ്ചാപ്പാടി), സുഹ്റ, നഫീസ, ബുഷ്റ, ഷാഹിദ, സഫൂറ, കദീജ, നസ്മത്ത്.