എടക്കര: ചുങ്കത്തറ എരുമമുണ്ട വിരുതനാട്ട് പൈലിയുടെ ഭാര്യ ഏലിയാമ്മ (82) നിര്യാതയായി. മക്കള്‍: മോളി, ബേബി, എല്‍ദോസ്, ബിനോയ്, ഗീത, സുജി, അനിത. മരുമക്കള്‍: അലക്സ്, ബേബി, സാജു, ജാന്‍സി, കുഞ്ഞുമോന്, സാലി, പരേതനായ തമ്പി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പുളിക്കക്കാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച് സെമിത്തേരിയില്‍.