അലനല്ലൂർ: കിളയപ്പാടം പരേതനായ ചക്ക് പുരയ്ക്കൽ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (82) നിര്യാതയായി. മക്കൾ: ഹംസകുട്ടി, സൈയ്ത്, അലി, ഹൈദർ, നാസർ, ഗഫൂർ, ഹനീഫ, ഫാമിദ, സിബ്ഹത്ത്. മരുമക്കൾ: ആയിഷ, ഖദീജ, സാജിദ, സുഹറ, ആയിഷ, ഫാത്തിമ സുഹറ, അസ്മാബി, ഗഫൂർ, സഫ്ന