കുന്ദമംഗലം: പതിമംഗലം മുരട്ടമ്മൽ മോയിൻ (73) നിര്യാതനായി. പിതാവ്: പരേതനായ കുട്ടിഹസ്സൻ. മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ: സുബൈദ. മക്കൾ: നസീറ, നജീബ്, സബീന. മരുമക്കൾ: സൈദുട്ടി (ആരാമ്പ്രം), ഉമ്മർ (എട്ടുകണ്ടം), ഹസീന (ആരാമ്പ്രം). സഹോദരങ്ങൾ: അസ്സയിൻ (റിട്ട. അധ്യാപകൻ, ചക്കാലക്കൽ ഹൈസ്കൂൾ), ഖദീജ (കല്ലൂർ), ആസിയ (നായ്കട്ടി), ആയിശ (ഓമശ്ശേരി), പരേതരായ അലീമ (കുണ്ടത്തിൽ), മറിയം (കൊട്ടക്കാവയൽ), കോയസൻ (പുള്ളിക്കോത്ത്), പോക്കർ (മുരട്ടുമ്മൽ). മയ്യിത്ത് നമസ്കാരം തിങ്കൾ രാവിലെ 9ന് ചൂലാംവയൽ മഹല്ല് ജുമാമസ്ജിദിൽ.