കഴക്കൂട്ടം: പൗണ്ട്കടവ് കുറണ്ടകം ഹൗസിൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ നദീറബീവി (72) നിര്യാതയായി. മക്കൾ: അൻസർ, ഷാജില, നൂർജി, പരേതനായ സാലിഹ്, അയ്യൂബ്, അൻസാരി. മരുമക്കൾ: ലൈല, അബ്ദുൽ റഹ്മാൻ, അബ്ദുൽ ഹക്കീം, ഷമീറ, സബീന, നസീഹ.