വയക്കല്ലൂർ: പള്ളം വീട് (പണ്ടാരവിളാകം തറവാട്) സുകുമാര സദനിൽ സുകുമാരൻ തമ്പിയുടെ ഭാര്യ സത്യഭാമയമ്മ (87) നിര്യാതയായി. മക്കൾ: രഘുകുമാർ, കൃഷ്ണജയ, സുരേഷ്കുമാർ, പരേതനായ വിജയകുമാർ, വിജയലക്ഷ്മി, സിന്ധു, ജയകുമാർ. മരുമക്കൾ: ശൈലജകുമാരി തങ്കച്ചി, പരേതനായ സുദർശനൻ നായർ, കുമാരി സുനി, ചന്ദ്രലേഖ തങ്കച്ചി, രാധാകൃഷ്ണൻ, ബാലകൃഷ്ണൻ, പ്രതിഭ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.