വൈലത്തൂർ: പൊന്മുണ്ടം പുതുക്കുടി ബീരാൻ ഹാജിയുടെ മകൻ കുഞ്ഞേന്തു ഹാജി (88) നിര്യാതനായി. ഭാര്യമാർ: കുഞ്ഞീമ അരിക്കഞ്ചോല, പരേതയായ നഫീസ വള്ളാട്ടിൽ. മക്കൾ: അലി, അബ്ദുറഹ്മാൻ, ഹനീഫ, കുഞ്ഞിമുഹമ്മദ്, സിദ്ദീഖ്, ഗഫൂർ, ആയിശുമ്മു, സഫിയ, നഫീസ, ആബിദ, അമീറ, ഖൈറുന്നിസ. മരുമക്കൾ: സൈദലവി, ഹസൻ മുസ്ലിയാർ, ഇബ്രാഹിം, നാസർ, ബഷീർ, മുഹമ്മദ് ഷാജി, മഹ്സൂമ, സമീറ, കദീജ, ഷാഹിറ, ഷാക്കിറ, റൗഫിയ. സഹോദരങ്ങൾ: മൊയ്തീൻ ഹാജി, മുഹമ്മദ് കുട്ടി ഹാജി, ആമിക്കുട്ടി, ഫാത്തിമ, ഫാത്തിമക്കുട്ടി.