കോഴിക്കോട്: അരക്കിണർ ബൈത്തുൽ ഇസ്സയിൽ നബീസ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കോയ. മക്കൾ. അബ്ദുൽ സമദ് (അൽസലാമ ഹോസ്പിറ്റൽ), അബ്ദുൽ കരീം (ദുബൈ), യൂനുസ് (ചീറ്റോസ്, എസ്.എം. സ്ട്രീറ്റ്), അയിഷാബി (കല്ലായി), റഷീദ (അരക്കിണർ), സുഹറാബി (മാത്തറ),മരുമക്കൾ: േകായട്ടി, റഫീഖ്, ഫൈസൽ, ആബിദ, സീനത്ത്, തസ്നി.