ഇരട്ടകുളം: ചീകോട് വഴുകക്കോട് മലയംകുളമ്പ് വീട്ടിൽ ഉസനാർ ഹാജി (93) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: കാസിം, സുലൈമാൻ, ആലി മുഹമ്മദ്, അബ്ദുൽ ഖാദർ, മുഹമ്മദ് കുട്ടി, താഹിറ, നസീറ. മരുമക്കൾ: നജ്മത്ത്, ലൈല, റഹ്മത്ത്, ഷക്കീന, സഫീന, യൂസഫ്, ഇസ്മയിൽ. സഹോദരി: ഐഷ ഉമ്മ, സൈനബ.