ഒറ്റപ്പാലം: കടമ്പൂർ പുത്തൻചിറ വീട്ടിൽ മേരിക്കുട്ടി ജോസഫ് (86) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ജൈനമ്മ, സാബു, ലൈസമ്മ, മിനി, ജിയോ, പരേതനായ സക്കറിയ ജോസഫ്. മരുമക്കൾ: കുഞ്ഞുമോൻ, ബാബു, വത്സമ്മ, കിരൺ, പരേതനായ സോജൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് കടമ്പൂർ സെന്റ് ഫ്രാൻസിസ് അസീസി ചർച്ച് സെമിത്തേരിയിൽ.