കക്കട്ടിൽ: ബംഗളൂരുവിലെ വ്യാപാരിയും കുളങ്ങരത്ത് ഫാത്തിമ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡൻറുമായിരുന്ന പുതിയെടുത്ത് പര്യയി (76) നിര്യാതനായി. ഭാര്യമാർ: അയിശു, പരേതയായ സുബൈദ (പാനൂർ). മക്കൾ: നൗഷാദ് (ബംഗളൂരു), നിസാർ (ബംഗളൂരു), സറീന, സജിന, നൗഫൽ (ഖത്തർ), ഷമീറ, ഷമീമ. മരുമക്കൾ: സമീറ (ചെറുമോത്ത്), റംലു (നാദാപുരം), മുസ്തഫ (വടകര), സാദിഖ് (ചെറുമോത്ത്), സജീർ, (വാണിമേൽ), ഖസമുദ്ദീൻ (മയ്യന്നൂർ), മർജാന (ചേലക്കാട്). സഹോദരങ്ങൾ: ഹമീദ്, പാത്തു, പരേതരായ അമ്മത്, മറിയം, മൊയ്തു, ബിയ്യാത്തു, സുബൈദ, അബ്ദുല്ല.