കിഴക്കഞ്ചേരി: കണിയമംഗലം പുത്തൻകുളമ്പ് പാർവതി (85) നിര്യാതയായി. ഭർത്താവ്: പരേതനായ സേതുമാധവൻ. മക്കൾ: ജയരാജൻ (റിട്ട. അധ്യാപകൻ, സി.വി.എം എച്ച്.എസ്.എസ് വണ്ടാഴി), ദേവരാജൻ, പുഷ്പരാജൻ (റിട്ട. എം.ഡി കൺസ്യൂമർ കോഓപറേറ്റിവ് സൊസൈറ്റി), കനകരാജൻ, ഭരതരാജൻ (റിട്ട. പ്രിൻസിപ്പൽ, ഗവ. എച്ച്.എസ്.എസ് പൂങ്കുന്നം), ബാബുരാജൻ, ഗീത, രാധ. മരുമക്കൾ: രാജി (റിട്ട. അധ്യാപിക, സി.വി.എം എച്ച്.എസ്.എസ് വണ്ടാഴി), അനിത, പ്രീത (പ്രിൻസിപ്പൽ, എം.ഇ.എസ് മോഡൽ സെൻട്രൽ സ്കൂൾ അണക്കപ്പാറ), അനിത, ഷീബ (മാനേജർ, കേരള ബാങ്ക് തൃശൂർ), റീന (ആലത്തൂർ താലൂക്ക് ആശുപത്രി നഴ്സ്), കൃഷ്ണാനന്ദ്, വിനോദ്.