പൂക്കോട്ടുംപാടം: പടിഞ്ഞാറംപൊയിൽ പരേതനായ കല്ലടത്തൂര്‍ കറപ്പന്റെ ഭാര്യ ദേവകി (90) നിര്യാതയായി. മക്കൾ: ഈശ്വരി, ചന്ദ്രവതി, വിജയലക്ഷ്മി, സുകുമാരൻ, ഉഷാകുമാരി, ഗീത, സുരേഷ് ബാബു, പരേതരായ രാഘവൻ, നാരായണൻ. മരുമക്കൾ: സരോജിനി, ശാന്ത, സുകുമാരൻ, ലത, നാരായണൻ, രാധാകൃഷ്ണൻ, രചന, പരേതരായ ആറുമുഖൻ, കണ്ണൻ.