കരുളായി: കളംകുന്ന് മച്ചിങ്ങൽ കുഞ്ഞറമു (85) നിര്യാതനായി. ഭാര്യ: തൊരപ്പ പാത്തുമ്മ. മക്കൾ: മുഹമ്മദ്ഷാഫി, ശരീഫ്, അനീഷ്, ആയിശ, സുബൈദ, സുഹറാബി, റഹ്മത്ത്, റുബീന, പരേതനായ സവാദ്. മരുമക്കൾ: അബ്ദുല്ല, മുജീബ് റഹ്മാൻ, ഹാറൂൺ, അബ്ദുൽഅസീസ്, അലവിക്കുട്ടി, ഷീജ മോൾ, ഷെറീന സാബിദ, സമീറ.