പേരാമ്പ്ര: ചക്കിട്ടപാറ പിള്ളപ്പെരുവണ്ണയിലെ പരേതനായ പാട്ടശ്ശേരി ജോസഫിന്റെ ഭാര്യ ത്രേസ്യ (94) നിര്യാതയായി. മക്കൾ: അന്നമ്മ, റോസമ്മ, മേരി, തെയ്യാമ്മ, പരേതനായ തങ്കച്ചൻ, മോളി, ലാലി, പരേതയായ ലില്ലി, ഷാജി, മിനി. മരുമക്കൾ: ഷൈല കാഞ്ഞിരത്താംകുന്നേൽ കണ്ണോത്ത്, തങ്കച്ചൻ കൊച്ചുപള്ളത്ത് (കൂരാച്ചുണ്ട്), പ്രിൻസി ചിറയത്ത് (തൃശൂർ), സണ്ണി ചുണ്ടയിൽ (കുപ്പായക്കോട്), പരേതരായ മാത്യു തടത്തിൽ (കോട്ടയം), ജോസ് തെക്കേക്കര മറ്റത്തിൽ (കോടഞ്ചേരി), തോമസ് വടക്കൻ വീട്ടിൽ (കാസർകോട്), കുഞ്ഞുമോൻ ഇടികുഴി മുകളേൽ, ലോറൻസ് കളപ്പുരക്കൽ കൊച്ചി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.