ചേവായൂർ: എണ്ണം പാലത്ത് പരേതനായ ഹംസയുടെ ഭാര്യ ആയിഷാബി നിര്യാതയായി.
മക്കൾ: അഹ്മദ് കോയ, ലത്തീഫ്, മുസ്തഫ, റഫീഖ്, റസിയാബി, നൗഷാദ്, അൻവർ ഷാനവാസ്, അന്നത്ത്.
മരുമക്കൾ: ആഷിഖ്, യൂനുസ്, ജമീല, ബിച്ചു, ദാരികത്ത് സഹീദ, ജസ്മ അസീജ, സജിന. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് ചേവായൂർ ജുമാ മസ്ജിദിൽ. ഖബറടക്കം വെള്ളിപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.