കാളികാവ്: പന്നിക്കോട്ടുമുണ്ട വാളക്കുളത്തെ മോയിക്കൽ അബ്ദുറഹ്മാൻ (അബ്ദുട്ടി ഹാജി-70) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: നൗഷാദ്, നജീബ്, ഫരീദ. മരുമക്കൾ: ഹുസ്സൻ മാസ്റ്റർ, നസീറ, സറീന.
സഹോദരങ്ങൾ: ഉമ്മർ കുട്ടി, ഇണ്ണിഹാജി, അബ്ദുല്ല, മൂസ, ഇബ്രാഹിം, കദീജ മറിയം, ഫാത്തിമ, ആയിഷ, റുകിയ്യ, സൈനബ, നഫീസ, ഹലീമ, സുലൈഖ, ഹഫ്സത്ത്, പരേതരായ ആമിന, കുഞ്ഞാപ്പ ഹാജി, റഹ്മത്ത്.