കൊടുവള്ളി: വാവാട് തൈപോയിൽ ആയിശ (80) നിര്യാതയായി. പിതാവ്: പരേതനായ കുരിയാണിക്കൽ പക്കർ. ഭർത്താവ്: പരേതനായ അയമ്മദ് കുട്ടി. മക്കൾ: അബൂബക്കർ (ഡ്രൈവർ), റുഖിയ. മരുമക്കൾ: അബ്ദുറഹിമാൻ മണൽവയൽ, സുബൈദ എരവന്നൂർ. സഹോദരങ്ങൾ: അഹമ്മദ് കുട്ടി (റിട്ട. അധ്യാപകൻ), മുഹമ്മദ്, അബ്ദുറഹിമാൻ, മജീദ്, പാത്തുമ്മയ്, ആസ്യ, സുബൈദ, പരേതരായ അഹമ്മദ് കോയ, മൂസക്കുട്ടി, സാറ, ഖദീജ.