പാലേരി: പന്തിരിക്കര മാവിലാം പൊയിലിൽ ശങ്കരൻ നായർ (103) നിര്യാതനായി. ഭാര്യ: കല്യാണി അമ്മ. മക്കൾ: എം.പി. നാരായണൻ (റിട്ട. കേരള ഗ്രാമീൺ ബാങ്ക്), ഇന്ദിര (മൊയിലോത്തറ), ശാന്ത (തരിപ്പിലോട്), രാമകൃഷ്ണൻ, പരേതനായ എം.പി. ഗോവിന്ദൻ (കലക്ഷൻ ഏജന്റ് കേരള ഗ്രാമീൺ ബാങ്ക് പന്തിരിക്കര).
മരുമക്കൾ: എൻ. സരോജിനി നായർ (ആവള), പുഷ്പ (പുറമേരി), ചന്ദ്രശേഖരൻ (മൊയിലോത്തറ), ശശി (തരിപ്പിലോട്). സഹോദരങ്ങൾ: ചിരുതൈ അമ്മ (പന്തിരിക്കര), പരേതരായ നാരായണി അമ്മ (പന്തിരിക്കര), കല്യാണി അമ്മ (മുതുവണ്ണാച്ച), ചന്തുനായർ (കൂവ്വപൊയിൽ). സംസ്കാരം വെള്ളിയാഴ്ച രാവലെ 10ന് വീട്ടുവളപ്പിൽ.