ധർമടം: പാലയാട് എസ്റ്റേറ്റ്-അണ്ടലൂര്‍ക്കാവ് റോഡില്‍ ജിഷി നിവാസില്‍ ഇ.പി. വത്സല (65) നിര്യാതയായി. ഭര്‍ത്താവ്: ഗംഗാധരന്. മക്കള്‍: ജിഷി, ജീജ, ജിലേഷ്, ജിത്തു. മരുമക്കള്‍: രതീഷ്, സന്തോഷ്, സനിഷ, സോമ. സഹോദരങ്ങള്‍: ശാന്ത, ശ്രീധരന്, അജിത, സുനില്‍കുമാര്‍, അനില്‍കുമാര്‍, പരേതരായ ശശീന്ദ്രന്, അശോകന്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പന്തക്കപ്പാറ പൊതു ശ്മശാനത്തില്‍.