പയ്യോളി: ഇരിങ്ങൽ പാലക്കണ്ടിയിൽ ലക്ഷ്മി (87) നിര്യാതയായി. ഭർത്താവ്: പരേതനായ മരുന്നറക്കൽ അച്യുതൻ. മക്കൾ: ഷൈലജ, ഹേമലത, രാജേഷ് കുമാർ (ചെന്നൈ), ജയറിന, റീജ. മരുമക്കൾ: ദാമോദരൻ (കരിമ്പനപ്പാലം), നാരായണൻ (വില്യാപ്പള്ളി), ഭക്തവത്സലൻ (കോഴിക്കോട്), ചാത്തുകുട്ടി (നരിക്കുനി). സഹോദരങ്ങൾ: വേണുനാഥൻ (കോഴിക്കോട്), സുരേഷ് മോഹൻഘോഷ് (വടകര), സുജാത, രമ, അജിത, പരേതരായ രാഘവൻ (കണ്ണൂർ), ലക്ഷ്മണൻ (കോഴിക്കോട്), വിശ്വനാഥൻ (വടകര), സത്യൻ (പാനൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഇരിങ്ങലിലെ വീട്ടുവളപ്പിൽ.