മാഹി: മഞ്ചക്കൽ ഫിർദൗസിൽ മയലക്കര കദീശു (74) നിര്യാതയായി. പരേതരായ വട്ടക്കാരി കൈതാൽ ഉമ്മറിന്റെയും മയലക്കര പാത്തുമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ പുത്തൻ പുരയിൽ ഹംസു (പെരിങ്ങാടി). മക്കൾ: മൈമൂനത്ത്, ആയിശ, മുഹമ്മദ് ഇഖ്ബാൽ (ദുബൈ), തസ്നീം, തഫ്സീന.
മരുമക്കൾ: സമീർ പൊയിലിൽ (പെരിങ്ങാടി), ഷാനവാസ് (ഷാർജ), നിമിത (മേക്കുന്ന്), സുഹൈൽ (പെരിങ്ങാടി), തുഫൈൽ (ഒമാൻ). സഹോദരങ്ങൾ: മമ്മൂട്ടി, ഉമ്മർ ഫാറൂഖ്, സാദിഖ്, റംല, റുക്കീന, അമീന, ഷാഹിന, പരേതരായ അലി, റഫീഖ്, സലീം. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് മാഹി മഞ്ചക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ