മഴവെള്ളം കാരണം പാടത്ത് യന്ത്രമിറക്കി നെല്ല് കൊയ്യാനാവാത്ത അവസ്ഥയാണുള്ളത്
ന്യൂ മാര്ക്കറ്റ് കനാലിന്റെ ബണ്ട് ചൊവ്വാഴ്ച രാത്രിയാണ് തകർന്നത്
ലൈസന്സുള്ള ഷൂട്ടര്മാരെ നിയോഗിച്ച് ഉത്തരവിറക്കാന് തീരുമാനം
ജനങ്ങളുടെ വരുമാനം കുറഞ്ഞാൽ അവർ ചെലവഴിക്കുന്നതും കുറയും. കാർഷിക രാജ്യമായ ഇന്ത്യയിൽ മൺസൂൺ നിർണായകമാണ്മനുഷ്യരുടെ ജീവിതത്തെ...
കണി നടീല് ജില്ലതല മോഡല് പ്ലോട്ട് ഉദ്ഘാടനം ചെയ്തു
കൃഷിചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാനകാര്യമാണ് ഓരോ വിളകളും കൃഷിചെയ്യാൻ അനുയോജ്യമായ...
ഉണക്കാനിട്ട 130 ഓളം റബർ ഷീറ്റും കവർന്നു
ശ്രദ്ധേയമായി സൗദി, യു.എ.ഇ, ഒമാൻ രാജ്യങ്ങളുടെ എക്സ്പോ വേദിയിലെ പവിലിയനുകൾ
നിരോധിത കീടനാശിനികൾ വിഷവിത്തു വിതക്കുന്നതു തുടരുമ്പോഴും ഇവ ഉപയോഗിക്കുന്ന തോട്ടങ്ങൾ കണ്ടെത്തി നടപടിയെടുക്കേണ്ടവർ നിസ്സംഗത...
സുഹാർ: ഒമാൻ കൃഷിക്കൂട്ടം സുഹാർ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തി വരാറുള്ള വിത്ത്...
85 ദിവസം കഴിഞ്ഞിട്ടും കതിരു കാണാതെ കാർഷിക സർവകലാശാലയുടെ പുതിയ നെൽവിത്ത്
മുള്ളൻകൊല്ലിയിൽ കുരുമുളക്, കാപ്പി ഉൾപ്പെടെയുള്ള വിളകളാണ് നശിക്കുന്നത്
കാര്ഷികവൃത്തിയില് ഏര്പ്പെടുന്നവരെ ഏറെ പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായി മുന്നോട്ട്...
മണ്ണിലെ ജലാംശം നിലനിർത്തുന്നതോടൊപ്പം പരിസ്ഥിതിക്കിണങ്ങിയ സ്റ്റാർച്ച് അധിഷ്ഠിത ചേരുവയാണുള്ളത്