തണുപ്പിച്ച പാലും നന്നായി പഴുത്ത പഴവുമിട്ട് ജ്യൂസറിലിട്ട് രണ്ടുമിനിറ്റ് അടിച്ചാൽ അടിപൊളി ബനാന ഷെയ്ഖ് റെഡിയായി....
ഭക്ഷണമാണ് ആരോഗ്യം. കുട്ടികളുടെ ആരോഗ്യത്തിന് വേണ്ടത് നല്ല ഭക്ഷണമാണ്. അളവിലല്ല ഗുണത്തിലാണ് കാര്യം. കുഞ ്ഞുങ്ങൾ...
ഒാഫീസിൽ പോകാൻ സമയം വൈകി തിരക്കുപിടിച്ച് ഒാടുേമ്പാൾ പലരും പ്രഭാത ഭക്ഷണത്തെ ഒഴിവാക്കുക പതിവാണ്. അല്ലെങ്കിൽ...
പ്രത്യേക രീതിയിലുള്ള ഭക്ഷണക്രമത്തിലൂടെ ഏഴു ദിവസം കൊണ്ട് തടി കുറക്കാൻ കഴിയുമെന്ന പ്രഖ്യാപനവുമായി കടന്നുവന്ന ജി.എം...
വലുപ്പത്തിൽ ചെറുതാണെങ്കിലും നിരവധി വിറ്റമിനുകളുടെ കലവറയാണ് പേരക്ക. സ്ത്രീകൾക്കും...
ദിവസം തുടങ്ങുന്നത് മികച്ചൊരു പ്രാതല്‍ വിഭവത്തോടെയായാല് എത്ര നന്നാവും. വേറിട്ടതും ആരോഗ്യ പ്രദവുമായ ചില പ്രാതൽ...
മുലയൂട്ടൽ ശരീരത്തിൻ്റെ കൊഴുപ്പ് കുറക്കുമെന്നും മറ്റുമുള്ള തെറ്റായ ധാരണകൾ നാട്ടിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ...
മഴക്കാലത്തെ ആരോഗ്യ ഭക്ഷണശീലത്തില്‍ സൂപ്പുകള്‍ പ്രധാനമാണ്. ആറ് ഹെല്‍ത്തി സൂപ്പുകള്‍ വായനകാർക്ക് പരിചയപ്പെടുത്തുന്നു... ...
ബാല്യം വിട്ട് പുതുമകളുടെയും ആഘോഷങ്ങളുടെയും ലോകത്തേക്കുള്ള യാത്രതുടങ്ങുന്നത് കൗമാരത്തിലാണ്. 13^19 വയസ്സുവരെയുള്ള...
മാനസികവും ശാരീരികവുമായ സന്തുലിതാവസ്ഥയാണല്ലോ ആരോഗ്യം. നമ്മുടെ കാലാവസ്ഥക്ക് അനുസരിച്ച് ശരീരത്തിന് അനുസൃതമായ...
ചേരുവകൾ: റാഗി പൊടിച്ചത്- 500 ഗ്രാം ഉപ്പ്-രുചിക്ക് വെള്ളം -ആവശ്യത്തിന് പാകം ചെയ്യുന്നവിധം: റാഗി വെള്ളംചേര്‍ത്ത്...
ചേരുവകൾ: ചാമ- ഒരു കിലോ വെള്ളം- രണ്ട് ലിറ്റര്‍ സവാള- 25 ഗ്രാം ചെറുപയര്‍ പരിപ്പ്- 250 ഗ്രാം പച്ചമുളക്- ആവശ്യത്തിന്...
ചെറുധാന്യങ്ങള്‍ക്ക് പോഷക ഗുണമേറെയാണ്. പനിക്കുള്ള നല്ലൊരു മരുന്നാണ് തിന. അരിയേക്കാള്‍ നൂറുമടങ്ങ് പ്രോട്ടീനും 500 മടങ്ങ്...
വേനല്‍കാലം, മഞ്ഞുകാലം, വര്‍ഷകാലം തുടങ്ങി ഋതുക്കള്‍ മാറുന്നത് അനുസരിച്ച് മനുഷ്യ ശരീരത്തിന് വേണ്ടത് ആയുര്‍വേദം പ്രധാനം...