ന്യൂഡൽഹി: ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ഏതാനും ട്വീറ്റുകൾ ട്വിറ്റർ വീണ്ടും നീക്കി. ട്വിറ്ററിന്റെ നിയമങ്ങൾ...
മുംബൈ: കർഷകസമരത്തിന് പിന്തുണയറിയിച്ച പോപ് താരം റിഹാനക്കെതിരെ വിമർശനവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്....
രാഷ്ട്ര പിതാവ് മഹാത്മഗാന്ധി വധത്തെ പരോക്ഷമായി ന്യായീകരിച്ച് നടി കങ്കണ റണാവത്ത്. നാഥുറാം ഗോഡ്സെ എന്ന ഹാഷ്ടാഗിൽ...
മുംബൈ: രാഷ്ട്രീയം പ്രമേയമായി ഒരുക്കുന്ന സിനിമയിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായി ബോളിവുഡ് താരം കങ്കണ റണാവത്ത്...
കർഷക പ്രക്ഷേഭത്തിൽ പങ്കെടുക്കുന്നവരെ അധിക്ഷേപിച്ചും ബില്ലുകൾ ഉടൻ നടപ്പാക്കണമെന്നാവശ്യെപ്പട്ടും നടി കങ്കണ റണാവത്ത്....
'എെൻറ റീലോഡഡ് ദേശസ്നേഹം സിനിമകളിലൂടെ വീണ്ടും പ്രത്യക്ഷപ്പെടും. ഞാൻ നിങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാക്കും'
‘കങ്കണ പരിധിവിടുകയാണെന്നും’ അർണബ്
മുംബൈ: രാജ്യദ്രോഹ കേസിൽ നടി കങ്കണ റണാവത്തിെൻറയും സഹോദരി രംഗോളി ചന്ദലിെൻറയും അറസ്റ്റ്...
മുംബൈ: സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ നടി കങ്കണ റണാവത്ത് ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ ഹാജരായി....
ന്യൂഡൽഹി: തമിഴ്നാട്ടിൽ അധികാരത്തിലെത്തിയാൽ വീട്ടമ്മമാർക്ക് മാസശമ്പളം നൽകുമെന്ന മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ...
ഊർമിളയുടെ സ്വത്ത് സംബന്ധിച്ച് കങ്കണ fനിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു
മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്ത് ചട്ടം ലംഘിച്ചെന്ന് മുംബൈയിലെ കോടതി. ഫ്ലാറ്റിൽ കോർപ്പറേഷൻ അംഗീകരിച്ച പ്ലാനിൽ മാറ്റം...
സംഘ്പരിവാർ സഹയാത്രികയായ നടിക്ക് ഗായകൻ ദിൽജിത് ദോസഞ്ചിെൻറ വായടപ്പൻ മറുപടി
ശഹീൻ ബാഗ് സമരനായിക അധിക്ഷേപിച്ചുകൊണ്ടും കങ്കണ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.