സത്യം പറയാമല്ളോ, ഗോവയിലേക്ക് തീരുമാനിച്ച ട്രിപ്പായിരുന്നു. എന്തുകൊണ്ടോ അതുനടന്നില്ല. എടുത്ത ടിക്കറ്റുകള്‍ കാന്‍സല്‍...
ചൂണ്ടത്തലപ്പില് ഇരകൊളുത്തി മെല്ളെ ജലപ്പരപ്പിലേക്കെറിയുക. ആഴങ്ങളിലേക്ക് ആണ്ടുപോകുന്ന ചൂണ്ടക്കൊളുത്തില്‍ ഒരു കരിമീന്‍,...
അരുണാചലിലെ തവാങില്മഞ്ഞിനും മഴക്കും ജീവിതത്തിനും ഇടയിലൂടെ മാഞ്ഞുപോയസന്യാസിനിയെ യാത്രികന് ഓര്‍ക്കുന്നു രാവിലെ മുതല്‍...
കോരിച്ചൊരിയുന്ന മഴ. കുടവിരിച്ച പ്ളാറ്റ്ഫോമിനെ ഇളിഭ്യനാക്കി ഞങ്ങളെ നനച്ചുകൊണ്ടേയിരുന്നു. കാച്ചിഗുഡ എക്സ്പ്രസ്...
ഒരു ആനയുടെ തുമ്പിയില്‍ എത്ര ലിറ്റര്‍ വെള്ളം കൊള്ളും? ഏതാണ്ട് ആറ് ലിറ്റര്‍. എത്ര ആഹാരം കഴിച്ചാല്‍ അവയുടെ വയര്‍ നിറയും?...
ഒരു ശനിയാഴ്ച രാവിലെ നൗഷാദ് സാറിന്‍െറ ഫോണ്‍കാള്‍, ഉച്ചക്കുശേഷം നെല്ലിയാമ്പതിയിലെ പാടഗിരിക്ക് വിട്ടാലൊയെന്ന്. മഴ...
മഴ പെയ്യുന്നുണ്ടായിരുന്നു. മഴയില്‍ കുതിര്‍ന്ന കാട് കൂടുതല്‍ പച്ചപ്പാര്‍ന്നു. അടിക്കാടുകള്‍ തളിര്ത്തുനില്ക്കുന്നു....
ഗിര്‍നാര്‍ പര്വതനിരകളോടും ഗീര്‍വനങ്ങളുടെ വടക്കന്‍ ഭാഗങ്ങളോടും ചേര്‍ന്ന് പഴയ സൗരാഷ്ട്ര പ്രവിശ്യയില്‍ ഗുജറാത്ത്...
ഒരു മലയോര പട്ടണമാണ് പത്തനംതിട്ട. ജില്ലാ ആസ്ഥാനമായതിനാല്‍ ആധുനികമായ പകിട്ടൊക്കെ നഗരത്തിനുണ്ടെങ്കിലും മലയോരത്തിന്‍െറ...
നിങ്ങള്‍ ഇന്ത്യ കണ്ടിട്ടുണ്ടോ? സ്കൂള്‍ പാഠപുസ്തകത്തില്‍ പണ്ട് പഠിച്ചിട്ടുണ്ടാവും നെഹറുവിന്െറ ഇന്ത്യയെ കണ്ടത്തെല്‍ എന്ന...
മഴക്കാലമായാല്‍ പിന്നെ അങ്ങനെയാണ്, എവിടേക്കെങ്കിലും പുറപ്പെടാന്‍ തുടങ്ങുമ്പോഴായിരിക്കും തീരെ പ്രതീക്ഷിക്കാതെ മഴ...
എന്നും പച്ചപ്പാണ് മനസ്സിനിഷ്ടം. അതിലങ്ങനെ ലയിച്ച്, ഒരു പച്ചക്കണമായി, ഒടുവില്‍ പ്രകൃതി തന്നെയായി മാറാനാണ് ഓരോ...
ഭൂതകാലത്തിലേക്ക് യാത്ര ചെയ്യാനാവുമോ? സാധ്യതയില്ല. എന്നാല്‍ ഹംപിയിലത്തെുമ്പോള് നാം ഭൂതകാലത്തിലത്തെുന്നു. തകര്‍ന്നടിഞ്ഞ...
രാവിലെ ആറുമണിക്ക് തന്നെ രണ്ടു ബ്ലാങ്കറ്റുകള്‍ പകര്‍ന്നുതന്ന ചൂടിനെ തട്ടിമാറ്റി എഴുന്നേറ്റെങ്കിലും പുറത്തു പെയ്തു...