Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

കാൽപനിക ഫുട്ബാളും യൂറോപ്യൻ പ്രായോഗികതയും
കളിക്കാരും ആരാധകരുമെല്ലാം ഇവിടെ ഫുട്ബാൾ ആസ്വദിക്കുകയാണ്, അവരതിൽ ആനന്ദം കണ്ടെത്തുകയാണ്. ഇംഗ്ലണ്ടിന്റെയും ഫ്രാൻസിന്റെയും കളിയും സംഘാടന മികവും നമ്മൾ ചർച്ച ചെയ്യുമ്പോൾ ബ്രസീൽ ആ കൂട്ടത്തിൽ നിന്നൊഴിവാക്കപ്പെടുന്നതിനുള്ള കാരണം ഫുട്ബാൾ ആഘോഷിക്കപ്പെടേണ്ട ഒന്നാണെന്ന് നിരന്തരം ഓർമിപ്പിക്കുന്ന ബ്രസീലിയൻ ശൈലിയാണ്. ഈ ആസ്വാദനത്തിന്റെ മൂർത്ത രൂപമാണ് ടിറ്റെയുടെ ബ്രസീൽ ഇന്നലെ പ്രദർശിപ്പിച്ചത്.
access_time 29 Dec 2022 9:19 AM GMT
ഈ അവസ്ഥയിൽ നി​രാ​ശ​യെ​ങ്കി​ലും തോ​ന്നാ​ത്ത​വ​രെ സൂ​ക്ഷി​ക്കു​ക - കെ.ഇ.എൻ എഴുതുന്നു
രാ​ജ്യ​ത്തിന്റെ സ്വാ​ത​ന്ത്ര്യ​വും മൂ​ല്യ​ങ്ങ​ളും മ​ത​നി​ര​പേ​ക്ഷ​ത​യും വ​ലി​യ വെ​ല്ലു​വി​ളി​ക​ളും അ​ടി​ച്ച​മ​ർ​ത്ത​ലും...
access_time 20 Dec 2022 7:56 AM GMT
ചെ​കു​ത്താ​നെ, നി​ന​ക്കി​ങ്ങ​നെ ചി​രി​ക്കാ​നാ​വു​മോ?
ബാ​ബ​രി മ​സ്​​ജി​ദ്​ ധ്വം​സ​നത്തിന് 30 വർഷങ്ങൾ. ഭൂ​ത​കാ​ലം മാ​യ്​ച്ചു​ക​ള​ഞ്ഞ്​ സം​ഘ്​​പ​രി​വാ​ർ സൃ​ഷ്​​ടി​ക്കു​ന്ന...
access_time 20 Dec 2022 7:52 AM GMT
arabian nights five
ടൂർണമെന്റ് ഫേവറിറ്റുകളെന്ന ഖ്യാതിയുമായെത്തിയ ഇംഗ്ലണ്ടും ഫ്രാൻസും അത് പ്രകടനത്തിൽ തെളിയിക്കുന്നുണ്ട്. കാന്റെ, പോഗ്ബ, ബെൻസേമ, എൻകുകു എന്നീ അതികായന്മാരില്ലാതെ കളിക്കുന്ന ഫ്രാൻസ് ഒരിക്കലും അവരുടെ കുറവ് പ്രകടിപ്പിച്ചിട്ടില്ല. 60ആം മിനിറ്റ് വരെ തിളങ്ങി നിന്ന സാക്കയെയും ഫോഡനെയും പിൻവലിച്ചു ഗ്രീലിഷിനെയും റാഷ്‌ഫർഡിനെയും ഇറക്കാൻ മാത്രം ശക്തമാണ് ഇംഗ്ലണ്ട് ബെഞ്ച്. അറേബ്യൻ നൈറ്റ്സ് അഞ്ചാം ഭാഗം.
access_time 29 Dec 2022 9:19 AM GMT
കു​ഴി​യാ​ന,  വീ​ട് ന​ഷ്ട​പ്പെ​ട്ട കു​ട്ടി
1. കു​ഴി​യാ​നഅ​മ്മ പ​ണി​ക്കു പോ​യി​ത്തു​ട​ങ്ങി​യ​പ്പോ​ഴാ​ണ്ഞ​ങ്ങ​ൾ ലോ​കം ക​ണ്ടു​തു​ട​ങ്ങി​യ​ത്പ​ണ്ടൊ​രി​ക്കെ...
access_time 5 Dec 2022 3:41 AM GMT
സി​​​നി​​​മ ഏ​തു​ ത​​​ര​​​ത്തി​​​ല്‍ മാ​​​റി​യെ​ന്നാ​​​ണ് നി​ങ്ങ​ൾ പ​​​റ​​​യു​​​ന്ന​​​ത്​
വ്യ​​​ത്യ​​​സ്​​ത​​ രാ​​​ഷ്ട്രീ​​​യ​​​വും ഭാ​​​വു​​​ക​​​ത്വ​​​വും മു​ന്നോ​ട്ടു​​വെ​ക്കേ​ണ്ട​വ​ർ ഇ​​​പ്പോ​​​ഴും സി​​​നി​​​മ​ക്ക്​ പു​​​റ​​​ത്താ​​​ണെ​ന്ന്​ സു​വ്യ​ക്ത​മാ​യി പ​റ​യു​ക​യാ​ണ്​ അ​ഭി​നേ​താ​വും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ ജോ​ളി ചി​റ​യ​ത്ത്. പു​തു​കാ​ല സി​നി​മ​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ അ​വ​ർ ഈ ​വ​ര്‍ഷ​ത്തെ സം​സ്ഥാ​ന ടെ​ലി​വി​ഷ​ന്‍ അ​വാ​ര്‍ഡി​ല്‍ മി​ക​ച്ച ര​ണ്ടാ​മ​ത്തെ അ​ഭി​നേ​താ​വാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ത​​ന്റെ ജീ​വി​ത​ത്തെ​യും സി​നി​മ​യെ​യും സാ​മൂ​ഹി​ക അ​വ​സ്​​ഥ​ക​ളെ​യും കു​റി​ച്ചു സം​സാ​രി​ക്കു​ക​യാ​ണ്​ ഇൗ ​ദീ​ർ​ഘസം​ഭാ​ഷ​ണ​ത്തി​ൽ ജോ​ളി ചി​റ​യ​ത്ത്.
access_time 5 Dec 2022 3:31 AM GMT
സി​നി​മാ മാ​തൃ​ക​ക​ളെ സാ​ഹ​സി​ക​മാ​യി അ​തി​ലം​ഘി​ച്ചൊ​രാ​ൾ
അടുത്ത ദിവസങ്ങളിൽ തുടങ്ങാനിരിക്കുന്ന 27ാമത് കേരള അന്താരാഷ്​ട്ര ചലച്ചിത്രോത്സവത്തിൽ (ഐ.എഫ്.എഫ്.കെ) സമഗ്രസംഭാവന പുരസ്കാരത്തിനർഹനായിരിക്കുന്നത് ഹം​ഗേ​റി​യ​ൻ സം​വി​ധാ​യ​ക​നാ​യ ബേ​ലാ താ​ർ ആണ്. ച​ല​ച്ചി​ത്ര​രം​ഗ​ത്തു​ത​ന്നെ വേ​റി​ട്ട ജീ​നി​യ​സു​ക​ളി​ൽ ഒ​രാ​ളാ​ണ് അദ്ദേഹം. ഒ​മ്പ​ത്​ ഫീ​ച്ച​ർ സി​നി​മ​ക​ളു​മാ​യി അ​​ദ്ദേ​ഹം മാറ്റി​മ​റി​ച്ച സി​നി​മാ ഭാ​ഷ​ക​ളെ​യും ച​രി​ത്ര​ത്തെ​യും പ​റ്റി എ​ഴു​തു​ക​യാ​ണ്​ നി​രൂ​പ​ക​ൻ​കൂ​ടി​യാ​യ ലേ​ഖ​ക​ൻ.
access_time 5 Dec 2022 3:15 AM GMT
രാ​​ത്രി​​യി​​ല്‍ ഡാ​​മി​​ല്‍ ഇ​​റ​​ങ്ങ​​രു​​ത്
''ഭൂ​​മി ഉ​​രു​​ണ്ട​​താ​​ണെ​​ന്ന്പ​​റ​​യു​​ന്ന​​വ​​ര്‍ പ​​റ​​യ​​ട്ടേ...,ഭൂ​​മി...
access_time 5 Dec 2022 3:11 AM GMT
ഉ​രി​യാ​ടു​ന്ന ചു​വ​രു​ക​ളും പു​ത്ത​ൻ യ​ക്ഷി​ക്ക​ഥ​യും
ഗോ​വ​യി​ൽ സ​മാ​പി​ച്ച അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്ര​മേ​ള എ​ന്താ​ണ്​ സം​ഭാ​വ​ന​ ചെ​യ്​​ത​ത്​? എ​ന്താ​ണ്​ കാ​ണി​ച്ച​ത്​? മേ​ള​യി​ലെ സി​നി​മ​ക​ളെ​ക്കു​റി​ച്ച്​ എ​ഴു​തു​ന്നു.
access_time 5 Dec 2022 3:00 AM GMT
മാ​​ന്യ​​ത​​യു​​ടെ പാ​​ര​​മ്പ​​ര്യം
പാ​കി​സ്​​താ​ൻ ക​വി​ത. മൊ​ഴി​മാ​റ്റം: ഷൈ​​ന പി.​​എ
access_time 5 Dec 2022 2:59 AM GMT
പൗ​ര​സ​മൂ​ഹ​രാ​ഷ്ട്രീ​യ​ത്തി​ന്റെ പ്ര​തി​സ​ന്ധി​ക​ള്‍
മാ​ധ്യ​മം ആ​ഴ്​​ച​പ്പ​തി​പ്പ്​ (ല​ക്കം: 1289) തു​ട​ങ്ങി​വെ​ച്ച ‘കേ​ര​ള​ത്തി​​ന്റെ സി​വി​ൽ പൊ​ളി​റ്റി​ക്​​സി​ന്​ എ​ന്തു​ സം​ഭ​വി​ച്ചു’ എ​ന്ന സം​വാ​ദ​ത്തി​ൽ ഇ​ട​പെ​ടു​ക​യാ​ണ്​ സാ​മൂ​ഹി​കപ്ര​വ​ർ​ത്ത​ക​നാ​യ ലേ​ഖ​ക​ൻ. ആ​ത്മീ​യ​ശൂ​ന്യ​ത​യാ​ണ് ലോ​ക​ത്തെ​ല്ലാ​യി​ട​ത്തു​മെ​ന്ന​പോ​ലെ കേ​ര​ള​ത്തി​ലെ​യും സി​വി​ല്‍ സ​മൂ​ഹ​ത്തി​ന്റെ പ്ര​തി​സ​ന്ധി​യെ​ന്നും സി​വി​ല്‍ സ​മൂ​ഹം, രാ​ഷ്ട്രീ​യ സ​മൂ​ഹം എ​ന്ന ദ്വ​ന്ദം മ​റി​ക​ട​ക്ക​പ്പെ​ടു​ക​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്നും ലേ​ഖ​ക​ൻ വാ​ദി​ക്കു​ന്നു.
access_time 5 Dec 2022 2:45 AM GMT
പു​​​തു​​ ത​​​ല​​​മു​​​റ​​​യി​​​ൽ സ്വീ​​​കാ​​​ര്യ​​​ർ ഏ​​​റെ
'സു​കൃ​തം' ഉ​ൾ​െ​പ്പ​ടെ​യു​ള്ള വി​ജ​യി​ച്ച വാ​ണി​ജ്യ സി​നി​മ​ക​ൾ ചെ​യ്​​ത​തി​നൊ​പ്പം​ത​ന്നെ 'ക്ലി​​​ന്റ്' പോ​​​ലു​​​ള്ള ബ​​​യോ​​​പി​​​ക് സി​​​നി​​​മ​​​ക​ളും​ ചെ​യ്​​ത സം​വി​ധാ​യ​ക​നാ​ണ്​ ഹ​രി​കു​മാ​ർ. സി​നി​മ​യി​ൽ നാ​ല്​ പ​തി​റ്റാ​ണ്ട് തി​ക​ക്കു​ന്ന അ​ദ്ദേ​ഹം ത​​ന്റെ സി​നി​മ​ക​ളെ​ക്കു​റി​ച്ചും പു​തു​കാ​ല​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ക്കു​ന്നു.
access_time 4 Dec 2022 3:56 AM GMT
ആ​രാ​ണ്​ ദാ​ക്ഷാ​യ​ണി വേ​ലാ​യു​ധ​നെ അ​വ​ഗ​ണി​ച്ച​ത്​?
ഭ​ര​ണ​ഘ​ട​ന​യി​ൽ ഒ​പ്പു​െ​വ​ച്ച മ​ല​യാ​ളി ദ​ലി​ത്​ സ്​​ത്രീ നേ​താ​വ്​ ദാ​ക്ഷാ​യ​ണി വേ​ലാ​യു​ധ​​ന്റെ വ​ഴി​ക​ൾ മു​ട​ക്കാ​ൻ നി​ല​കൊ​ണ്ട​ത്​ ആ​രാ​ണ്​? കോ​ൺ​ഗ്ര​സും ദ​ലി​തുപ​ക്ഷ​വും എ​ന്ത്​ എ​തി​ർ​പ്പു​ക​ളാ​ണ്​ ഉ​യ​ർ​ത്തി​യ​ത്​? ച​രി​ത്ര​ത്തി​ൽ അ​വ​ർ എ​ങ്ങ​നെ​യൊ​ക്കെ ത​ഴ​യ​പ്പെ​ട്ടു? - പ​ഠ​ന​വും വി​ശ​ക​ല​ന​വും.
access_time 5 Dec 2022 2:30 AM GMT
റ​​ഷീ​​ദ്​ കൊ​​ല​​ക്കേ​​സി​​ന്‍റെ വി​​ധി
മൂ​ന്ന​ര പ​തി​റ്റാ​ണ്ടു മു​മ്പ്​ ബാം​ഗ്ലൂ​രി​ൽ മ​ല​യാ​ളി അ​ഭി​ഭാ​ഷ​ക​ൻ റ​ഷീ​ദി​ന്​ എ​ന്താ​ണ്​ സം​ഭ​വി​ച്ച​ത്​? ക​​ർ​​ണാ​​ട​​ക രാ​​ഷ്​​​ട്രീ​​യ​​ത്തെ പി​​ടി​​ച്ചു​​ല​ക്കു​ക​യും പൊ​​ലീ​​സ്​ സേ​​ന​​യു​െ​​ട ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി കൊ​​ല​​പാ​​ത​​ക​ കേ​​സി​​ൽ ഒ​​രു ​െഎ.​​പി.​​എ​​സ്​ ഒാ​​ഫി​സ​​ർ പി​​രി​​ച്ചു​​വി​​ട​​പ്പെ​​ടു​ക​യും ​ചെ​യ്​​ത കേ​സ്​ ഇ​ന്ന്​ പ​ല​രും മ​റ​ന്നി​രി​ക്കു​ന്നു. എ​ന്നാ​ൽ, റ​ഷീ​ദി​​ന്റെ കൊ​ല​പാ​ത​കം ന​മ്മ​ൾ മ​റ​ന്നു​കൂ​ടാ. പ​ല​ത​രം മു​ന്ന​റി​യി​പ്പു​ക​ൾ ഇ​ന്നും ന​ൽ​കു​ന്ന ആ ​സം​ഭ​വ​ങ്ങ​ളി​ലൂ​ടെ ഒ​രു സ​ഞ്ചാ​രം.
access_time 5 Dec 2022 2:30 AM GMT