Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

പൊതുബോധ നിർമിതിയിലേക്ക് കശ്മീർ ഫയൽസും
പി.ആറിന് മലയാളത്തിൽ പറയാവുന്നത് 'പ്രതിഛായ നിർമിതി' എന്നാവും. ഗവൺമെന്റുകൾതന്നെ പൊതുബോധം രൂപപ്പെടുത്താൻ പി.ആർ കമ്പനികളെ...
access_time 4 April 2022 12:00 AM IST
എന്തിനാണ് ഇൗ വിഭജനം?
മാധ്യമം ആഴ്ചപ്പതിപ്പിന്റെ രജതജൂബിലി ആഘോഷവേദിയിൽ 'ദ മുസ്ലിം വാനിഷസ്' എന്ന തെന്റ പുസ്തകത്തിന്‍റെ പ്രകാശനം നിർവഹിച്ച ശേഷം...
access_time 4 April 2022 12:00 AM IST
9mm ബരേറ്റ -നോവൽ 25
പാ​കി​സ്​​താ​ന്‍ വി​സകി​ര​ണ്‍ ഡോ​ലാ​ക്കി​യ​യു​ടെ ചി​ത്ര​ത്തി​ല്‍ ഊ​ര്‍മി​ള ക​പൂ​ര്‍ നാ​യി​ക​യാ​വു​ന്നു.സം​ജൗ​ത്ത എ​ന്ന...
access_time 30 March 2022 2:50 PM IST
വ​​യ​​ലാ​​റി​​നും യേ​​ശു​​ദാ​​സി​​നും കാ​​ത്തി​​രി​​ക്കേ​​ണ്ടി വ​​ന്നു
മ​ല​യാ​ള സി​നി​മ​ക​ളു​ടെ പാ​ട്ടു​ച​രി​ത്ര​ത്തെ മാ​റ്റി​യെ​ഴു​തി​യ വ​യ​ലാ​റും യേ​ശു​ദാ​സും ക​ട​ന്നു​വ​രു​ന്ന...
access_time 30 March 2022 2:37 PM IST
ആധുനിക അറബ് കവിത
അറബ് ലോകത്ത് ശ്രദ്ധേയമായ കവിതകളും രചനകളും എഴുതപ്പെടുന്നുണ്ട്. തീവ്രവും വികാരവിക്ഷുബ്ധവും അതേസമയം സംഘർഷവും അടങ്ങിയ ആ കവിതാ ലോകത്തേക്ക് നയിക്കുകയാണ് പ്രതിമാസ പംക്തിയിൽ കവി സച്ചിദാനന്ദൻ.
access_time 26 March 2022 9:06 AM IST
തെരുക്കുത്ത്
നി​ര​ത്തി​ൽ വ​ണ്ടി​ക്ക​ണ്ണ് വെ​ളി​ച്ചം തെ​റി​പ്പി​ക്കെ വി​യ​ർ​ത്ത രാ​ത്രി​ക്കു​ള്ളി​ൽ അ​വി​ഞ്ഞ മ​ണം മു​റ്റി ...
access_time 26 March 2022 8:52 AM IST
കാവൽ മരം
എ​ന്നെ​യും കാ​ത്തുനി​ൽ​ക്കു​ന്നൂ ദൂ​രെ​യെ​വി​ടെ​യോ ഒ​രു മ​രം ചു​റ്റും വ​ര​ണ്ട വെ​ളി​നി​ലം വീ​ഴു​മി​ല​ക​ളി​ലാ​കെ...
access_time 25 March 2022 11:29 PM IST
എഴുത്തുകുത്ത്​
വെറുപ്പിക്കാത്ത 'വെറുപ്പ്''വെറുപ്പ് (Hate) പ്രത്യേക പതിപ്പ് (ലക്കം: 1254) പലരിലും വെറുപ്പ് സൃഷ്ടിച്ചേക്കാമെങ്കിലും ചില...
access_time 25 March 2022 10:26 PM IST
മായാത്ത കാൽപാടുകൾ
മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളിൽ ഒരാളായ കെ.പി.എ.സി ലളിതയെ അനുസ്മരിക്കുകയാണ് നാടക-ചലച്ചിത്ര സംവിധായകനായ ലേഖകൻ.
access_time 25 March 2022 8:45 PM IST
രാജാവിന്റെ മകൻ
ഒരിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു. എന്റെ അച്ഛനാരാന്ന്? ഞാന്‍ പറഞ്ഞു. നിന്റെ തന്തയാണെന്ന്. എന്റെ ഭാഷ തീരെ...
access_time 25 March 2022 8:32 PM IST
നേരും നുണയുമല്ലാത്ത 14 സുവിശേഷങ്ങൾ
1. അവനവനിൽത്തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നുഅവനവനെത്തന്നെ അതിജീവിക്കുവാൻ. കൂടുതൽ ദൈവമാകാനുള്ള ഒരവസരം ആരാണ്...
access_time 25 March 2022 8:05 PM IST
ഉത്തർപ്രദേശും പഞ്ചാബും നൽകുന്ന സൂചനകൾ
അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ കൃത്യമായ സൂചനകളാണ് നൽകുന്നത്? കോൺഗ്രസിന്‍റെ പ്രസക്തി നഷ്ടമായോ? ആപ് ശക്തമായി ഉയർന്നുവരുമോ? എന്താവും വരുന്ന പൊതു തെരഞ്ഞെടുപ്പിന്‍റെ ഫലം? -മുതിർന്ന മാധ്യമപ്രവർത്തകനും ‘മാധ്യമം’ ഡൽഹി ബ്യൂറോ ചീഫുമായ ലേഖകൻ വിലയിരുത്തലും വിശകലനവും നടത്തുന്നു.
access_time 25 March 2022 7:57 PM IST
അവർ കണ്ട ടിപ്പുവല്ല , ചരിത്രത്തിലെ ടിപ്പു
കൊ​ളോ​ണി​യ​ൽ ച​രി​ത്ര​ത്തി​ലും അ​തി​നെ പി​ൻ​പ​റ്റി​യ പ​ല കൃ​തി​ക​ളി​ലും ടി​പ്പു സു​ൽ​ത്താ​ൻ മ​ത​ഭ്രാ​ന്ത​നാ​യും മ​റ്റു​മാ​യാ​ണ്​ ചി​ത്രീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കേ​ര​ളപാ​ണി​നി​യും വ്യ​ത്യ​സ്ത​ന​ല്ല. എ.​ആ​ർ ടി​പ്പു​വി​നെ ക​ണ്ട രീ​തി​യെ പു​ന​ർ​വാ​യ​ന​ക്ക്​ വി​ധേ​യ​മാ​ക്കു​ക​യാ​ണ്​ ലേ​ഖ​ക​ൻ.
access_time 25 March 2022 7:45 PM IST
ഊരൂട്ടമ്പലം ലഹള: നാട്ടിൽ ജയം, കോർട്ടിൽ തോൽവി
കേരളത്തിലെ കീഴാള ജനസമൂഹം അക്ഷരവിദ്യയും പഠനാവകാശവും നേടിയെടുത്തത് നീണ്ട പോരാട്ടത്തിന്‍റെകൂടി ഫലമായാണ്. നെയ്യാറ്റിൻകര...
access_time 25 March 2022 7:32 PM IST