Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

ഗസ്സയുടെ ശബ്ദമായിരുന്നു   രിഫ്അത്ത്
ഞാൻ മരിക്കണം എന്നാണ് വിധിയെങ്കിൽ നീ ജീവിക്കണം, എന്റെ കഥ പറയാൻ. എന്റെ സാധനങ്ങൾ വിറ്റ് വെള്ളത്തുണി വാങ്ങാൻ; കുറച്ച്...
access_time 18 Dec 2023 6:16 AM GMT
പാർവതി
17. മൂ​ന്നു ത​ല​മു​റ​ക​ൾ​ക്കി​ട​യി​ൽ ഒ​രു പാ​ലംഅ​ച്ചു​വേ​ട്ട​ൻ പ​തി​വുപോ​ലെ സ്റ്റേ​ഷ​നി​ൽ കാ​ത്തുനി​ന്നി​രു​ന്നു....
access_time 18 Dec 2023 6:00 AM GMT
ചോരപ്പങ്ക്
‘‘അക്കാ... ഇത് എന്നുടെ ലഗ്ഗേജ് താൻ. കൊഞ്ചം നേരം പാത്തുക്കോങ്കോ... എനക്ക് ടിക്കറ്റില്ലൈ... ഇത് എസി കോച്ചു താനേ......
access_time 20 Dec 2023 2:35 AM GMT
അച്ഛൻ
01അച്ഛനിരുട്ടിലാണെപ്പൊഴും പോരുക! ഇന്നും വരാറു- ണ്ടിരുട്ടു മാറ്റാൻ. അല്ലൽക്കയങ്ങളിൽ വെട്ടവും ശ്വാസവും...
access_time 18 Dec 2023 5:15 AM GMT
മ​റ​വി​യു​ടെ   കു​ഞ്ഞ​ബ്ദു​ള്ള
‘‘മാ​ഞ്ഞുപോ​യ​തി​ൽ 1990ൽ ​പു​ന​ത്തി​ൽ കു​ഞ്ഞ​ബ്ദു​ള്ള​ക്കൊ​പ്പം ന​ട​ത്തി​യ ഒ​രു മ​നോ​ഹ​ര യാ​ത്ര​യു​ടെ...
access_time 18 Dec 2023 4:45 AM GMT
ചമ്രവട്ടത്തെ   കെടുകാര്യസ്ഥതകൾ
കേരളത്തിന്​ പലരീതിയിൽ പ്രയോജനകരമായ ചമ്രവട്ടം പദ്ധതി യാഥാർഥ്യമായതി​ന്റെ പിന്നിലെ കഥ വിവരിക്കുകയാണ്​ സമരസമിതി...
access_time 18 Dec 2023 4:15 AM GMT
യാഥാർഥ്യങ്ങളെ ദൃശ്യാന്തരംചെയ്ത   മീഡിയ ആക്ടിവിസ്റ്റ്
ആക്ടിവിസ്​റ്റും ഡോക്യുമെന്ററി സംവിധായകനുമായ കെ.പി. ശശി വിടവാങ്ങിയിട്ട്​ ഡിസംബർ 25ന്​ ഒരു വർഷം തികയും. കെ.പി. ശശിയെയും...
access_time 18 Dec 2023 4:15 AM GMT
ആലങ്കാരികതയുടെ   നാടോടി കാവ്യദർശനങ്ങൾ
ഹംഗേറിയൻ കവി സിലാർദ് ബോർബെലിയുടെ Final Matters: Selected Poems വായിക്കുന്നു.ലോക സാഹിത്യത്തിൽ ഇടം പിടിച്ച നിരവധി ഹംഗേറിയൻ...
access_time 18 Dec 2023 4:00 AM GMT
ലളിതാംബികയുടെ   കഥയിലെ മാനവികത
1940കളിൽ എഴുതിയ ‘മനുഷ്യൻ മാത്രം’, ‘ദേവിയും ആരാധകനും’ എന്നീ കഥകളുടെ പശ്ചാത്തലത്തിൽ ലളിതാംബിക അന്തർജനത്തി​ന്റെ മാനവികത...
access_time 18 Dec 2023 3:45 AM GMT
ചാവുപാട്ട്
ചത്തുപോയോന്റെ പ്രതിരോധംശ്വാസമായേറ്റുവാങ്ങുമ്പോൾ ഉയിർത്തെണീക്കുന്നുണ്ടൊരു നെടുപാതിര, നെഞ്ചിന്റെ - യടിമട്ടി കലക്കിക്കൊ-...
access_time 18 Dec 2023 3:30 AM GMT
വചനം
എന്റെ നാട്ടിലെകുന്നുകളെല്ലാം കൂട്ടത്തോടെ ഭൂമിയിൽനിന്നും ആകാശത്തിലേക്ക് പറക്കുകയാണ്; സമതലത്തിലെഓരോ ജീവനേയും ...
access_time 18 Dec 2023 3:30 AM GMT
പൂവൻ
അളിയൻ വരുന്ന ദിവസംഅറുക്കപ്പെടുമെന്ന് ഞങ്ങൾടെ പൂവന് ആരോ ഒറ്റിക്കൊടുത്തു. വീട്ടിലെ നാല് പിടകളുംഅന്നുറങ്ങിയില്ല ...
access_time 18 Dec 2023 3:15 AM GMT
നി​ങ്ങ​ൾ   ഇ​ട​തു​പ​ക്ഷ​ക്കാ​ര​നോ  വ​ല​തു​പ​ക്ഷ​ക്കാ​ര​നോ?
സ​മ​ര​ഭ​രി​തം ലാ​ഭം സ​മ​ത്വം മാ​ളു​ക​ൾ സ്വാ​ത​ന്ത്യം മു​ത​ലാ​ളി തൊ​ഴി​ലാ​ളി പ്ര​മു​ഖ​ർ ക​വി​ത 10000000 ക​ണ്ണ​ട​ച്ച്...
access_time 18 Dec 2023 3:00 AM GMT
രൂപരേഖയില്‍നിന്ന്   വർണവിന്യാസത്തിലേക്ക്
ചിത്രമെഴുത്തി​ന്റെ വ്യത്യസ്​ത വഴികളിൽ സജീവ സാന്നിധ്യമാണ്​ സുനിൽ അശോകപുരം. രേഖാചിത്രകാരന്മാരില്‍ വ്യത്യസ്​തനാണദ്ദേഹം....
access_time 18 Dec 2023 2:46 AM GMT