ടോക്യോ: ലോകത്തിലെ കർക്കശ തോക്ക് നിയമങ്ങളുള്ള ജപ്പാനെ ഞെട്ടിച്ച മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലക്കേസിൽ പിടിയിലായയാൾ...
കൊച്ചി: ഭർതൃവീട്ടിലെ സ്ത്രീധനപീഡനത്തിനും ജാതിവിവേചനത്തിനും ഇരയായ യുവതി സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ...
കിളിമാനൂർ: വീടിന് മുന്നിൽ ഇരുന്ന് കളി ക്കുകയായിരുന്ന മൂന്നുവയസുകാരനെ തെരുവുനായ കടിച്ചു. കഴുത്തിൽ ആഴ ത്തിൽ...
ദൃശ്യങ്ങൾ വ്യക്തത വരുത്തിയുള്ള വിശദ പരിശോധനക്കായി സിഡാകിന് കൈമാറി
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കുറ്റപത്രം സമർപ്പിച്ചു
ഷിംല: കനത്ത മഴ തുടരുന്ന ഹിമാചൽ പ്രദേശിൽ നാലു നില കെട്ടിടം തകർന്നു വീണു. ഷിംല ജില്ലയിലെ ചോപ്പാൽ നഗരത്തിലെ മാർക്കറ്റിലെ...
ന്യൂഡൽഹി: എടുക്കുന്ന ജോലിയുടെ അനുപാതമോ, പദവിയോ ഒരുപോലെയായാലും ജീവനക്കാരന് തുല്യവേതനം അവകാശപ്പെടാനാകില്ലെന്ന് സുപ്രീം...
ന്യൂഡൽഹി: അലീഗഢിൽ പൗരത്വ സമരത്തിനിടെ മുസ്ലിം യുവാവിനെ വെടിവെച്ചു കൊന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കി ബി.ജെ.പി...
റാന്നി: വഴിതർക്കത്തിൽ കലിയടങ്ങാത്ത അയൽവാസി പശുവിനെ കൊല്ലുകയും, ചത്ത പശുവിനെ മറവു ചെയ്യാൻ എത്തിയ സംഘത്തിൽപെട്ടയാളെയും,...
ലഖ്നോ: കൊലപാതക ശ്രമക്കേസ് പ്രതിയോടൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന പൊലീസുകാരുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ...
കൊളംബോ: ശ്രീലങ്കയിൽ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജിവെച്ചു. സർക്കാറിന്റെ പിന്തുടർച്ചയും...
മംഗളൂരു: കഞ്ചാവ് വിൽപന നടത്തിയതിൽ മംഗളൂരുവിൽ 12 കോളജ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. ഇവർ കോളജിനകത്തും പുറത്തും...
അങ്കമാലി: 400 ഗ്രാം എം.ഡി.എം.എ കാറിൽ കടത്തുകയായിരുന്ന അഞ്ചംഗ സംഘം അങ്കമാലിയിൽ പൊലീസ് പിടിയിൽ. കണ്ണൂർ നാറാത്ത് തറമേൽ...
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിന്റെ നിയന്ത്രണ രേഖക്കടുത്ത് കൂടെ പറന്ന് ചൈനയുടെ യുദ്ധ വിമാനം. ജൂൺ അവസാന ആഴ്ചയാണ് സംഭവം...