അലനല്ലൂർ: ടൗണിലെ പരേതനായ തോരക്കാട്ടിൽ കുഞ്ഞിമുഹമ്മദ് എന്ന ബാപ്പു ഹാജിയുടെ ഭാര്യ സുലൈഖ (71) നിര്യാതയായി. വെട്ടത്തൂരിലെ പരേതനായ നടകളത്തിൽ അഹമ്മദ്കുട്ടിയുടെ മകളാണ്.
മക്കൾ: സൈഫുന്നിസ, അബ്ദുൽ സത്താർ (മാനേജർ, ആഡം സ്കൂൾ അലനല്ലൂർ), ഫാത്തിമ സുഹറ, അമീറലി (സയാൻ മാർക്കറ്റിങ്), മുഹമ്മദ് അഫ്സൽ (വാഫി ഡിസ്ട്രിബ്യൂട്ടേഴ്സ്), ഇജാസ് മുഹമ്മദ് (കച്ചവടം), പരേതനായ ഡോ. ഷൗക്കത്തലി.
മരുമക്കൾ: നൂസിയ എളംപിലാവിൽ (പാണ്ടിക്കാട്), ഷഫീഖ് കൊടുവായ്ക്കൽ (ചുങ്കം, പട്ടിക്കാട്), ഷമീറ വേങ്ങൂർകളത്തിൽ (അലനല്ലൂർ), ഷക്കീല വാക്കയിൽ (ചെറുകര), റാനിയ കുന്നുംപുറത്ത് (ആമയൂർ), ഡോ. റൂബിത ആശാരിത്തൊടി (ഭീമനാട്), പരേതനായ യാക്കൂബ് പുത്തംകോട്ടിൽ).