ഷൊർണൂർ: കവളപ്പാറ കാരക്കാട് ചെമ്പൊട്ടിയിൽ പരേതനായ ഭാസ്കരന്റെ ഭാര്യ കാർത്യായനി (89) നിര്യാതയായി. മക്കൾ: ശിവശങ്കരൻ, പ്രേമകുമാരി, മോഹൻദാസ്, മുരളീധരൻ, ശശി, അനിതകുമാരി. മരുമക്കൾ: രമാദേവി, സ്നേഹപ്രഭ, ബിന്ദു, ഗിരിജ, മണി, സുന്ദരൻ.