കിഴക്കഞ്ചേരി: മൂലങ്കോട് കാരപ്പാടം കുന്നംകാട് വീട്ടിൽ മാണിക്കൻ (90) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: വിജയൻ, സുരേഷ്, ചെന്താമരാക്ഷി, ഉഷ, പങ്കജം, സുജാത.
മരുമക്കൾ: ബാലൻ (കിഴക്കഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റ്), രാമനാഥൻ, വിശ്വനാഥൻ, ഉണ്ണികൃഷ്ണൻ, ബിന്ദു, റീന. സഹോദരങ്ങൾ: നാരായണൻ, കുഞ്ചുവേലു, ഭാസ്കരൻ, മാധവി, പരേതനായ കൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് ഐവർമഠത്തിൽ.