അടിമാലി: കല്ലാർകുട്ടി ഇടവകണ്ടത്തിൽ ആന്റണി കുര്യൻ (കുഞ്ഞേട്ടൻ -97) നിര്യാതയായി. ഭാര്യ: പരേതയായ റോസമ്മ (പാലാ നടുവിലെകുറ്റ് വാളികുളം കുടുംബാംഗം). മക്കൾ: ജോസ് ആന്റണി (സാഹിത്യകാരൻ), സിറിയക് (കുര്യാച്ചൻ), ഫാ. ഫ്രാൻസിസ് ഇടവകണ്ടം (വാഴത്തോപ്പ് കത്തീഡ്രൽ വികാരി), ഇ.എ. ആന്റണി (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ജയിംസ് (റിട്ട. കെ.എസ്.ഇ.ബി), സിസ്റ്റർ സുനിത (നാഗപ്പുഴ എസ്.എച്ച് കോൺവെന്റ്), റോയി, ആൻസി (സെന്റ് മേരീസ് ഹൈസ്കൂൾ, മുരിക്കാശ്ശേരി). മരുമക്കൾ: ആനി തയ്യിൽ കടനാട്, മേരി വരിക്കമാംതടത്തിൽ ശല്യാംപാറ, മേരിയമ്മ വെട്ടിയാങ്കൽ കലൂർ, ജിജി വടക്കേടത്ത് മുട്ടം, ഷൈനി പിട്ടാപ്പള്ളിൽ പാറത്തോട്, സിബി കല്ലേകുളം മുരിക്കാശ്ശേരി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഇരുന്നൂറേക്കറിലുള്ള മകൻ ആന്റണിയുടെ (ബേബി) വസതിയിലെ ശുശ്രൂഷകൾക്കുശേഷം ആയിരംഏക്കർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.