കോടാലി: പത്തുകുളങ്ങര മൈതാനം കോഴിക്കരമാട്ടില്‍ പരേതനായ മുഹമ്മദ്കുട്ടിയുടെ ഭാര്യ ഖദീജ (84) നിര്യാതയായി. മക്കള്‍: സാബിറ, നബീസ, ആസ്യ, സുബൈദ, ആലി, സിദ്ദിഖ്, ഉമ്മര്‍, ഉസ്മാന്, ഹൈദര്‍ (ടി.യു.സി.ഐ, ജില്ല സെക്രട്ടറി), റസാക്ക്, നസീമ, അസൈനാര്‍. മരുമക്കള്‍: സെയ്തു മുഹമ്മദ്, ബീരാന്, അബ്ദുല്‍ ഗഫൂര്‍, റഹിയാനത്ത്, സാജിത, പാത്തുമ്മ, ഹസീന, നസീമ, ഫൗസിയ, ആഷിത.