കൂറ്റനാട്: നെല്ലിക്കാട്ടിരി പാറക്കാട്ടിൽ ആയിഷ (69) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹ്മാൻ. മക്കൾ: സുലൈമാൻ, റഫീക്ക്, റഷീദ്, ഫാത്തിമ, അലീമ, സക്കീന, സലീന, മൈമൂന. മരുമക്കൾ: ഷാജിത, സുഹ്റ, ഹസീന, അബ്ദുറഹ്മാൻ, റഷീദ്, മുഹമ്മദലി, ഫക്രുദ്ദീൻ, പരേതനായ മൊയ്തുണ്ണി.