കൊല്ലങ്കോട്: പയ്യലൂർ പൂളപ്പറമ്പിൽ പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ സഫിയ ഉമ്മ (82) നിര്യാതയായി. മക്കൾ: റസിയ, സലീം, നിജാമുദ്ദീൻ, നിഹാജുദ്ദീൻ, മുഹമ്മദ് ഹക്കീം, മെഹ്റാജുദ്ദീൻ, ഷക്കീല ബാനു.
മരുമക്കൾ: താഹിറ, ഷാജിത, ഹബീബ, ഹസീന, സൗദ, ജാഹിർ ഹുസൈൻ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് പയ്യലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.