ചന്ദനത്തോപ്പ്: മേക്കോൺ അശ്വതി ഭവനത്തിൽ പരേതനായ വിദ്യാധരന്റെ ഭാര്യ രക്തമ്മ (85) നിര്യാതയായി. മക്കൾ: പരേതയായ യശോധ, മോഹനൻ, സതി, രമ, ഉഷ, സേതു, സിന്ധു. മരുമക്കൾ: രവീന്ദ്രൻ, ലതിക, ജയകുമാർ, ബാലകൃഷ്ണൻ, പ്രസാദ്, രമേശ്, ബിജു.