ഓച്ചിറ: ചങ്ങൻകുളങ്ങര പുളിമൂട്ടിൽ വീട്ടിൽ വാസുദേവൻ (86) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: ജലജ, സോമരാജൻ, ജയ, അനിൽ, അജി, ബിജു, ജീജ, സജി. മരുമക്കൾ: കൃഷ്ണൻ, സുനി, ശാലി, മിനി, മായ, അനിൽകുമാർ, പരേതനായ രമേശൻ. സഞ്ചയനം ശനിയാഴ്ച ഏഴിന്.