പരവൂർ: കുറുമണ്ടൽ -ബിയിൽ നായ്ക്കാട്ടുവിള വീട്ടിൽ സരസമ്മയമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പൻപിള്ള. മക്കൾ: ആനന്ദവല്ലി, പങ്കജവല്ലി, ജനാർദനൻപിള്ള, പുരുഷോത്തമൻപിള്ള, ശശിധരൻപിള്ള, ഗീതാകുമാരി. മരുമക്കൾ: പരേതനായ ഗോപിനാഥൻപിള്ള, ബാലകൃഷ്ണക്കുറുപ്പ്, സീതാകുമാരി, ലതികാകുമാരി, ശ്യാമളകുമാരി, ശ്രീകുമാർ.