കൊട്ടാരക്കര: മൈലം കൊല്ലൻകാലയിൽ വീട്ടിൽ കെ. കുഞ്ഞൻപിള്ള (91, റിട്ട. ഹെഡ്മാസ്റ്റർ, ഗവ. ഹൈസ്കൂൾ, സദാനന്ദപുരം) നിര്യാതനായി. ഭാര്യ: കെ. ദേവകിയമ്മ (റിട്ട. അധ്യാപിക, ടൗൺ യു.പി.എസ്, കൊട്ടാരക്കര). മക്കൾ: ഡോ. ജവഹർ (പ്രഫസർ, എയിംസ്, ഭുവനേശ്വർ), ഡോ. ജയശ്രീ (എസ്.ഡി. ദേവി ഹോമിയോ ക്ലിനിക്, ചാരുംമൂട്). മരുമക്കൾ: ഡോ. ദീപ്തി (എയിംസ് ഭുവനേശ്വർ), എസ്. ശ്രീകുമാർ (ഇളമണ്ണൂർ വി.എച്ച്.എസ്.എസ്). സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.