നിലമേൽ: എലിക്കുന്നാംമുകൾ അസീസ് മൻസിലിൽ പരേതനായ മുഹമ്മദ്ഹനീഫയുടെ ഭാര്യ ആബിദാബീവി (75) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ, അബ്ദുൽ അസീസ് (സൗദി), അബ്ദുൽ മനാഫ് (യു.എ.ഇ), അൻസാരി (സൗദി), റാഹില, ഫസീല, സഫീറ. മരുമക്കൾ: സലീന, ഷജിന, സജീന, ഷജ്ന, ബഷീർ, അഷ്റഫ്, ഹാഷിം.