കുളത്തൂപ്പുഴ: ഇ.എസ്.എം കോളനി വേളാശ്ശേരി വീട്ടിൽ പരേതനായ ഫിലിപ്പോസ് പാപ്പച്ചന്റെ ഭാര്യ കുഞ്ഞമ്മ (93) നിര്യാതയായി. മക്കൾ: ലീലാമ്മ, റോസമ്മ, അച്ചൻകുഞ്ഞ്, എലിസബത്ത്, റബേക്ക. മരുമക്കൾ: തോമസ് മാത്യു, എം.പി. ചെറിയാൻ, ലിസി ജോർജ്, ജയ വർഗീസ്, ബാബു ഈശോ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കുളത്തൂപ്പുഴ സെന്റ് മേരീസ് മലങ്കര കാത്തലിക്ക് ദേവാലയ സെമിത്തേരിയില്‍.