കേരളപുരം: പെരിനാട് ഏഴാം വാർഡിൽ കേരളപുരം നിയാസ് കാഷ്യൂ ഫാക്ടറിക്ക് സമീപം ചരുവിള പുത്തൻവീട്ടിൽ പരേതനായ ജെയിംസിന്റെ ഭാര്യ മേഴ്സി (86) നിര്യാതയായി. മക്കൾ: സെലിൻ, അലക്സാണ്ടർ, ട്രീസാമ്മ, മേരി, പരേതയായ ജസീന്ത, ഗ്രേസി, സ്റ്റാൻലി, ലെനിൻ, ബീന. മരുമക്കൾ: പരേതനായ ഡാനിയേൽ, ഫാത്തിമമേരി, പരേതനായ തങ്കച്ചൻ, ഏണസ്റ്റ്, എൽ.ടി. മാണി, ഫിലോമിന, ലതാമേരി, റെജിസ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് കേരളപുരം മേരി റാണി ദേവാലയ സെമിത്തേരിയിൽ.