കരുനാഗപ്പള്ളി: ആദിനാട് തെക്ക് അയണിമൂട്ടിൽതറയിൽ പരേതനായ രാമചന്ദ്രൻ ആചാരിയുടെ ഭാര്യ ഭാരതി (83) നിര്യാതയായി. മക്കൾ: മുരളി, മോഹനൻ, അരവിന്ദൻ, അംബിക, അനിരുദ്ധൻ, അമ്പിളി. മരുമക്കൾ: ആനന്ദവല്ലി, മഹേശ്വരി, അംബിക, അജയൻ, അനിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.