ശാസ്താംകോട്ട: ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് കൊച്ചുവീട്ടിൽ വടക്കതിൽ (ചവറ പുതുവീട്ടിൽ ചാവടിയിൽ) പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (96) നിര്യാതയായി. മക്കൾ: ഇന്ദിരയമ്മ, ലീല, വിമല, സേതുലക്ഷ്മി, ശ്രീജാലക്ഷ്മി. മരുമക്കൾ: രാധാകൃഷ്ണപിള്ള, കൊച്ചയ്യപ്പൻ പിള്ള, സജീവൻ പിള്ള, പരേതരായ കൃഷ്ണപിള്ള, മുരളീധരൻപിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.