കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് റഹ്മാനിയ കോട്ടേജിൽ പരേതനായ അബ്ദുൽ റഹുമാൻ കുഞ്ഞിന്റെ ഭാര്യ ആസിയാബീവി (85) നിര്യാതയായി. മക്കൾ: റംല ബീവി, നാസറുദീൻ (മുൻ പഞ്ചായത്ത് സെക്രട്ടറി), ഷാജഹാൻ (സൂപ്പർ ട്രാവൽസ്), നസീറ, നിസാർ, ഷിഹാബുദീൻ (ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജ്, കരുനാഗപ്പള്ളി). മരുമക്കൾ: ഇബാഹിംകുട്ടി, റജില, സീനത്ത്, ഹമീദ്കുഞ്ഞ്, ഷൈനി, ജസീന. ഖബറടക്കം ഞായറാഴ്ച രാവിലെ 9.30ന് ചിറ്റുമൂല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.